കലയപുരം: പൂവറ്റൂർ കിഴക്ക് (കളീത്തുണ്ടിൽ) അജി ഭവനത്തിൽ (81, കെ.എം. ജോൺ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അജിമോൻ, ജിജിമോൾ, ബിജിമോൾ. മരുമക്കൾ: ബിനുമോൾ, അച്ചൻകുഞ്ഞ്, ടി. അച്ചൻകുഞ്ഞ്.