ഫറോക്ക്: ഇടക്കഴിക്കടവ് പരേതനായ മനത്താനത്ത് മുഹമ്മദ് ഹാജിയുടെ മകൻ മനത്താനത്ത് ഷൗക്കത്തലി ( 62 ) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: അജ്‌നാസ്, മുംതാസ്. മരുമക്കൾ: ഇല്യാസ്, റംഷീദ.