ചാത്തന്നൂർ: ഏറം കരുണാലയം വീട്ടിൽ ഡി. കരുണാകരൻ (89) നിര്യാതനായി. ഭാര്യ: രാധാഭായി. മക്കൾ: ശ്രീകല, ശ്രീലാൽ, ശ്രീജിത്ത്. മരുമക്കൾ: സുദാനൻ, ശ്രീദേവി. സഞ്ചയനം 11ന് രാവിലെ 8ന്.