ശക്തികുളങ്ങര: ടെമ്പിൾ നഗർ -105 ഉഷസിൽ (മങ്ങാട് വിളയിൽവീട്ടിൽ) അജിത (54) നിര്യാതയായി. മക്കൾ: അഖിൽ, അതുൽ. മരുമകൾ: അഭിരാമി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.