
എഴുകോൺ: പോച്ചംകോണം തെക്കേതുണ്ടുവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ബേബി ഗിരിജ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലീന, ബീന, സുധീന, സുനിൽകുമാർ. മരുമക്കൾ: ശിവപ്രസാദ്, രാജേന്ദ്ര ബാബു, ചന്ദ്രൻ, മായ.