
പുത്തൂർ: ശ്രീനാരായണപുരം കവിതാ ഭവനിൽ കെ. സുധാകരൻ (റിട്ട. അദ്ധ്യാപകൻ, 76) നിര്യാതനായി. ഭാര്യ: കെ. കാർത്യായനി (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: ഡോ. കെ.എസ്. സുനിത (മെഡിക്കൽ ഓഫീസർ, പാലക്കാട്), കെ.എസ്.സുനിജ (എ.ഇ, കെ.എൽ.ഡി.സി, കായംകുളം). മരുമക്കൾ: രതീഷ് (ജി.എസ്.ടി ഓഫീസ്,പാലക്കാട്), ഗിരീഷ് (റെയിൽവേ, വൈക്കം).