
കൊല്ലം: ചാത്തിനാംകുളം കൊടുവേലിൽ തൊടിയിൽ പരേതനായ എസ്. രാജേന്ദ്രൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാജലക്ഷ്മി, രജനി, രമേശ്, രാജീവ്. മരുമക്കൾ: രവീന്ദ്രൻപിള്ള, അനിൽകുമാർ, രമ്യ, സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.