മന്നം: പടന്നക്കാട് കൃഷ്ണകൃപയിൽ വേണുഗോപാലൻ നായർ (82) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രമേഷ്‌കുമാർ (ടി.വി.എസ് കളമശേരി), രതി, മരുമകൾ: രമ്യ രാജൻ.