
പൂതക്കുളം: തോട്ടത്തിലഴികം മുക്കടയിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ (ഈശ്വരവിലാസം മുൻ കരയോഗം സെക്രട്ടറി) ഭാര്യ സരസമ്മഅമ്മ (78) നിര്യാതയായി. മക്കൾ: സതിദേവി, വിമല ബോസ്, സജു ഗോപിനാഥൻ. മരുമക്കൾ: സത്യശീലൻപിള്ള, സി.പി. ബോസ്, ബീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.