
കിളിമാനൂർ: പേടികുളം പച്ചക്കാട് ഹേം നിവാസിൽ ശശിധരനാശാരിയുടെ ഭാര്യ ശാന്തമ്മാൾ (69) നിര്യാതയായി .മക്കൾ: ഹേം കുമാർ ( ദുബൈ), ശാലിനി (സെന്റ് തോമസ് സ്കൂൾ മുക്കോല, ശാന്തിനി(ലൂർദ്ദ് മൗണ്ട് സ്കൂൾ കിളിമാനൂർ). മരുമക്കൾ : അരുൺ.എം.എസ്.(എച്ച്.ഡി.എഫ് സി ബാങ്ക്), റീമാ ഹേം ( ടീച്ചർ, ഇളമ്പ എച്ച്. എച്ച്.എസ്), സജീൻ ( ടെക്നോപാർക്ക്). സഞ്ചയനം വെള്ളിയാഴ്ച.