madhusoodhanan

വിതുര: തൊളിക്കോട് നാഗര അശ്വതി ഭവനിൽ എസ്.മധുസൂദനൻനായർ (58) നിര്യാതനായി. ഭാര്യ: ഉഷാകുമാരി.മക്കൾ: അശ്വതി, അനൂപ്. മരുമക്കൾ: സജുകുമാർ, രശ്മി എസ്.നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക്.