പാലോട്: പവ്വത്തൂർ കൃഷ്ണാ ഭവനിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ഇന്ദിരാമ്മ നിര്യാതയായി.
മക്കൾ: ഗിരി, സജിത്ത്, സിന്ധു. മരുമക്കൾ :രജനി, സിന്ധു , ജയകുമാർ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.