sethu

മടവൂർ: ചാങ്ങയിൽക്കോണം സേതു ഭവനിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സേതുക്കുട്ടി അമ്മ(98) പനപ്പാംകുന്ന് കിഴക്കനേല സുരാ ഭവനിൽ നിര്യാതയായി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.