mgm-vanithadinam

വർക്കല: വനിതാദിനം പ്രമാണിച്ച് അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ജില്ലാപഞ്ചായത്തംഗം ഗീതാനസീറിനെ ആദരിച്ചു.തുടർന്ന് നടന്ന സമ്മേളനം ഗീതാനസീർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ, പ്രിൻസിപ്പൽ ഡോ.എസ്.പൂജ,പ്രൈമറി വൈസ് പ്രിൻസിപ്പൽ പിളൈളപ്രീത,മോനിഏഞ്ചൽ,അദ്ധ്യാപകരായ ബിജു, നന്ദിനി,സിന്ധു,ഹേമ,സൗഭാഗ്യ,അനിഷ്ക്കർ, ശരത്ത് തുടങ്ങിയവർ സംസാരിച്ചു.