
പറവൂർ: കുഞ്ഞിത്തൈ ചീനിക്കപറമ്പിൽ റൈമണ്ട് പിൻഹിറോ (റൈമു അച്ച-82) നിര്യാതനായി. കുഞ്ഞിത്തൈ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, കുഞ്ഞിത്തൈ ഫാത്തിമ മാതാ മരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഇമ്മാനുവൽ, ബെമ്മി, അൽത്താസിയ.