മൂവാറ്റുപുഴ: മാറാടി കോട്ടേക്കുടി (വള്ളിക്കാട്ട്) മാവേലി പുത്തൻപുരയിൽ പരേതനായ എം.പി. പൗലോസിന്റെ ഭാര്യ മേരി പൗലോസ് (84) നിര്യാതയായി. മക്കൾ: എം.പി. പൗലോസ് (കുഞ്ഞൂഞ്ഞ്), ലില്ലി വർഗീസ്, ഷൈനി തമ്പി. മരുമക്കൾ: അനില പൗലോസ് , പി.സി. വർഗീസ്, തമ്പി.