df

വർക്കല: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ശിവഗിരി മഹാസമാധിയിൽ പ്രണാമം അർപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 30 ഓടെയാണ് തുഷാർ വെള്ളാപ്പള്ളി ശിവഗിരിയിലെത്തിയത്. വൈസ് പ്രസിഡന്റ് മാരായ കെ.പത്മകുമാർ ,അഡ്വ. സിനിൽ മുണ്ടപ്പള്ളി ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, സന്ദീപ് പച്ചയിൽ ,ട്രഷർ അനിരുദ്ധ് കാർത്തികേയൻ, ജില്ല പ്രസിഡൻ്റ്അജി എസ്.ആർ. എം.,
ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് പ്രദീപ് ലാൽ എന്നിവർക്കൊപ്പമാണ് തുഷാർ വെള്ളാപ്പള്ളി ശിവഗിരിയിൽ എത്തിച്ചേർന്നത്. തുടർന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ യുമായി കൂടിക്കാഴ്ച നടത്തി.

ഫോട്ടോ:വർക്കല:ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ശിവഗിരി മഹാസമാധിയിൽ പ്രണാമം അർപ്പിക്കുന്നു .വൈസ് പ്രസിഡൻറ് മാരായ കെ.പത്മകുമാർ ,അഡ്വ. സിനിൽ മുണ്ടപ്പള്ളി ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സന്ദീപ് പച്ചയിൽ ,ട്രഷർ അനിരുദ്ധ് കാർത്തികേയൻ, ജില്ല പ്രസിഡൻ്റ്അജി എസ്.ആർ. എം.,
ആലപ്പുഴ ജില്ല വൈസ് പ്രസിഡൻ്റ് പ്രദീപ് ലാൽ തുടങ്ങിയവർ സമീപം.

ഫോട്ടോ:ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി വിശുദ്ധാനന്ദ യുമായി കൂടി കാഴ്ച നടത്തുന്നു. സിനിൽ മുണ്ടപ്പള്ളി, അജി എസ് .ആർ.എം, കെ പത്മകുമാർ, പ്രദീപ് ലാൽ തുടങ്ങിയവർ സമീപം.