ബാലുശ്ശേരി: നാടക സംവിധായകനും ചലച്ചിത്ര - നാടക നടനുമായ ഹരീന്ദ്രനാഥ് ഇയ്യാടിന്റെ ഭാര്യ പുറായിൽ ഗീത (67) നിര്യാതയായി. മക്കൾ: ഗീത് കമൽ, വിഷ്ണുഗീത്. മരുമകൾ: സുഗിന. സഞ്ചയനം വെള്ളിയാഴ്ച.