narayanan

പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ചെത്തിൽ താരേമ്മൽ നാരായണൻ (60) നിര്യാതനായി. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: രാധ.