
ഫറോക്ക്: ചേലേമ്പ്ര ചേലൂപ്പാടത്തെ ചെറുവണ്ണൂർ തണ്ടാംപറമ്പത്ത് അബ്ദുല്ലയുടെ ഭാര്യ ഹാജറ (55) മോഡേൺ ബസാറിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: ഫെമിന, ഡോ. റിഷ്‌വാന, ഉസൈഫ് ( ഖത്തർ) . മരുമക്കൾ: സൈനുൽ ആബിദീൻ (ചീഫ് സബ് എഡിറ്റർ, വീക്ഷണം ദിനപത്രം), ഷംനീർ (കണ്ണാട്ടിക്കുളം), നിഹാല മാങ്കാവ്). സഹോദരങ്ങൾ: സുലൈമാൻ, അഷ്റഫ്, ഉമ്മർ, ജമീല.