ഉദയംപേരൂർ: കാലായ്ക്കപറമ്പിൽ അന്നമ്മ (ബേബി - 84) നിര്യാതയായി. സംസ്കാരം ഉദയംപേരൂർ സുനഹദോസ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: പരേതനായ ജെയിംസ്, ആലീസ്, തങ്കച്ചൻ. മരുമക്കൾ: ജോൺ, ഷീബ.