sarojini-84

ആലുവ: യു.സി. കോളേജിന് സമീപം പരേതനായ ചരുവിപറമ്പിൽ എ. ജി. ഉണ്ണിയുടെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, ഗോപിനാഥൻ, രവീന്ദ്രൻ, രമണി, ഗിരിജ, മധു, ഉഷ, സുരേഷ്, ജയപ്രകാശൻ, ബിന്ദു. മരുമക്കൾ: അംബിക, ഷൈല, രമ, രത്തൻ, ഭാസി, ഉഷ, പ്രകാശൻ, രേഖ, ശ്രീജ, ഗിരീഷ്.