ghadeja

കളമശേരി: ഏലൂർ വെളിയത്ത്കണവറ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ സലിം, നാദിർഷ , ഷംല, നിസാർ, നസീർ. മരുമക്കൾ: സീനത്ത്, സൽമത്ത്, അസീസ്, സെമിന , ഷെറീന