elikutty-80

മൂവാറ്റുപുഴ: നിരപ്പ് തട്ടാറുകുന്നേൽ ജോസഫ് കുര്യന്റെ ഭാര്യ ഏലികുട്ടി കുര്യൻ (80) നിര്യാതയായി. മക്കൾ: ലെനി, മിനി, ജോബി,​ ജോൺസൺ, ജയ്‌സൺ. മരുമക്കൾ: ജിമ്മി, പോളച്ചൻ, ജയ, ദീപ, മിനി.