കരുനാഗപ്പള്ളി: സി.പി.ഐ തഴവ കറുത്തേരി ബ്രാഞ്ച് കമ്മിറ്റി അംഗം മണപ്പള്ളി അർച്ചന ഭവനത്തിൽ സുഭാഷ്.എസ്.കാർണവർ (40) നിര്യാതനായി. ഭാര്യ: അർച്ചന.