
കുണ്ടറ: കൈതാകോടിയിൽ കൈതാകോടി ഹൗസിൽ പരേതനായ എജീറിയോസിന്റെ ഭാര്യ മെറ്റിൽഡ (80, ബേബി) നിര്യാതയായി. മക്കൾ: അംബിക (അഷ്ടമുടി ഹോസ്പിറ്റൽ), ടോണി (സെക്രട്ടേറിയറ്റ്), ജോയിസ്, ബിജു (പൊലീസ് വകുപ്പ്, കൊട്ടാരക്കര). മരുമക്കൾ: പരേതനായ ജോയ്, സുധ, റീച്ചൻസ്, മഞ്ജുള (വാട്ടർ അതോറിറ്റി, കൊട്ടാരക്കര).