
ചവറ: തേവലക്കര പാലയ്ക്കൽ മണ്ണൂർ കിഴക്കതിൽ (കളീലിൽ) ഹസനാര് കുട്ടി (79) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ ബീവി. മക്കൾ: മുഹമ്മദ് കുഞ്ഞ്, ഫാത്തിമ കുഞ്ഞ്, അബ്ദുൽ സലാം, ഷാഹിദ ബീവി. മരുമക്കൾ: പരേതനായ അബൂബക്കർ, ജലീൽ, ഷീജബീവി, ഷെമീറ.