കിളികൊല്ലൂർ: എം.ജി നഗർ (മുള്ളെത്ത് കുടുംബം) ജി. നടരാജൻ (78) നിര്യാതനായി. ഭാര്യ: ഗിരിജ നടരാജൻ. മക്കൾ: രോഹൻ രാജ്, മാധവ് രാജ്, അശ്വതി രഞ്ജിത്ത്, അപർണ രാജേഷ്. മരുമക്കൾ: ലിസാ രോഹൻ, അന്ന മാധവ്, രഞ്ജിത്ത് മത്താത്തു, രാജേഷ് മത്താത്തു.