പേരൂർക്കട: അമ്പലംമുക്ക് മൈത്രീലെയ്ൻ എ.ആർ.എ -54 ൽ രാജശേഖർ ടി.സി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് ശാന്തികവാടത്തിൽ. ഭാര്യ:ശ്യാമള. മക്കൾ: പ്രബിത, പ്രവീൺ, പ്രീതി.