death

വടകര: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ വലിയപറമ്പത്ത് കുമാരന്റെ ഭാര്യ കൗസു (88) നിര്യാതയായി. മക്കൾ: വിജയൻ, ഉത്തമൻ, സത്യൻ. മരുമക്കൾ: സുഗന, നീന, ഷംന.