
മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ഷാദിമഹലിന് എതിർവശം ഷുമൈസ് ഇലക്ട്രിക്കൽസ് ഉടമ പി. എം ഷൗക്കത്തലിയുടെ ഭാര്യയും, പരേതനായ മുൻകൗൺസിലർ ടി. എ.മമ്മു സാഹിബിന്റെ മകളുമായ മറിയം ബീവി (68 ) നിര്യാതയായി. മക്കൾ.സഫറുള്ള (ഷുമൈസ് ഇലക്ട്രിക്കൽസ് ), സൗദ ഫറോസ്, സലീൽ. മരുമക്കൾ. നസ്‌നി, ഫറോസ്, റാബിയ.