തൃപ്പൂണിത്തുറ: തെക്കുംഭാഗം ചാലാപ്പിള്ളിൽ പരേതനായ പ്രഭാകരന്റെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: രമണി, അംബിക, ബാബു, ഉഷ, സുനിൽ. മരുമക്കൾ: തങ്കപ്പൻ, ബോസ്, ജയ, സുനി, സീന.