പൂതക്കുളം: ആലിന്റെമൂട് പറക്കവിള തിരുവാതിരയിൽ രാജേന്ദ്രപ്രസാദ് (67) നിര്യാതനായി. ഭാര്യ: ടി. സരസ്വതിഅമ്മ. മക്കൾ: അപർണ മനോഹരൻ, ആശ സനിൽ. മരുമക്കൾ: മനോഹരൻ, സനിൽകുമാർ. സഞ്ചയനം 13ന്.