
പന്മന: മിടാപ്പള്ളി കായിപ്പുറത്ത് വീട്ടിൽ (രഞ്ജിത് നിവാസ്) ഡി. ശങ്കരപ്പിള്ള (68) നിര്യാതനായി . ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: രഞ്ജിത്ത് കുമാർ, രമ്യ, രാജി. മരുമക്കൾ: രജനി, വിനോദ്, ഗിരീഷ്. സഞ്ചയനം 14ന് രാവിലെ 7ന്.