പുനലൂർ: ഇടമൺ- 34 ഈട്ടിമൂട്ടിൽ വീട്ടിൽ അരുമരാജൻ (55) നിര്യാതനായി. മാതാവ്: നളിനി. ഭാര്യ: റാണി. മക്കൾ: ആഷിഷ് രാജ്, ആദിത്യ രാജ്.