അരുവിക്കരകോണം: രാജി ഭവനിൽ രാധമ്മ . ജി (67) നിര്യാതയായി. മക്കൾ : അനിൽകുമാർ ,രാജി. മരുമക്കൾ : സദാശിവൻ ,അർച്ചന . സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് .