velaydhan

വക്കം: വക്കം മുണ്ട് കായൽ കുരുട്ടിച്ചി വിളാകത്ത് വേലായുധൻ (87 ) നിര്യാതനായി. ഭാര്യ: വി. ശാന്ത . മക്കൾ : ലജു, ജിക്കി, റാണി. മരുമക്കൾ: ശശിധരൻ , സുദർശനൻ .സഞ്ചയനം ശനിയാഴ്ച