thankamma

വിതുര: തൊളിക്കോട് ആനപ്പെട്ടി തെക്കേടത്ത് ഹൗസിൽ പരേതനായ കെ. വി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (87) നിര്യാതയായി.

മക്കൾ: കുഞ്ഞൂഞമ്മ, ആലീസ്,പരേതനായ സണ്ണി, സജി. മരുമക്കൾ: ഏലിയാസ്, തങ്കച്ചൻ, ഷൈനി.