devarajan

തിരുവനന്തപുരം: അട്ടക്കുളങ്ങര രണ്ടാം പുത്തൻ തെരുവ് എസ് പി എ എസ് ആർ എ 124ൽ എസ് .ദേവരാജൻ ( 92 ) നിര്യാതനായി.

ഭാര്യ: പരേതയായ ഗോമതി റ്റി .എ.

മക്കൾ : മരതകവല്ലി, സുബ്രമണ്യൻ, ലളിത, കണ്ണൻ.

മരുമകൾ : ലളിത കണ്ണൻ.