ambika

ആറ്റിങ്ങൽ : ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥി ഒ.എസ്.അംബികയുടെ വിജയത്തിനായുള്ള പ്രചാരണ പ്രവർത്തനം ആറ്റിങ്ങൽ മാമത്ത് നിന്നാരംഭിച്ചു.ബി.സത്യൻ എം.എൽ .എ ഉദ്‌ഘാടനം ചെയ്തു.ആർ.രാമു,ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ്.കുമാരി,മുൻ ചെയർമാൻ എം.പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.