saradamani-78

മൂവാറ്റുപുഴ: പുതുപ്പാടി ചിറപ്പടി രാജേശ്വരിസദനം പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ശാരദാമണി (78) നിര്യാതയായി. നൃത്തഅദ്ധ്യാപികയായിരുന്നു. മക്കൾ: സഹദേവൻ (മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ), ശക്തിധരൻ (മൃദംഗം ആർട്ടിസ്റ്റ് ), രാജേന്ദ്രൻ (ടെക്‌നികാർട്ട് സപ്ലയേഴ്‌സ് ), ശ്രീകുമാർ (സംഗീത അദ്ധ്യാപകൻ), ശ്രീബാല. മരുമക്കൾ: രാജശ്രി, രാജി, ഉണ്ണിക്കൃഷ്ണൻ (ടെക്‌സ്‌റ്റൈൽ കമ്പനി മാനേജർ, തിരുപ്പൂർ).