കൂത്താട്ടുകുളം: മുത്തോലപുരം ശമ്പളക്കാട്ട് ആന്റണി ദേവസ്യ (86) നിര്യാതനായി.ഭാര്യ: അന്നമ്മ ആലപുരം മധുരപ്പുഴ കുടുംബാംഗം. മകൾ: ട്രീസ. മരുമകൻ: ടോണി ജോസ്.