mariamkutty-84

ഇൗസ്റ്റ് ചേരാനല്ലൂർ: ചേരാനല്ലൂർ വടക്കേപ്പുറത്താൻ പരേതനായ പൈലിയുടെ ഭാര്യ മറിയംകുട്ടി (84) നിര്യാതയായി. സംസ്കാരം ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: സിസ്റ്റർ ദീപ,​ സിസ്റ്റർ വിനിത,​ ഡെയ്സി,​ ഷെൽസി,​ സിസ്റ്റർ വിൻസി. മരുമക്കൾ: ഷാജു,​ ഡേവീസ്.