കളമശേരി: കരിപ്പായിറോഡ് സൗഹൃദനഗറിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി കാഞ്ഞിരക്കാട്ട് വീട്ടിൽ കെ.കെ. വർഗീസ് (81) നിര്യാതനായി.ഭാര്യ: റെയ്ച്ചൽ വർഗീസ് (റിട്ട. കളമശേരി സഹകരണ ബാങ്ക് സെക്രട്ടറി). മക്കൾ: ജിനു കെ വർഗീസ്, ലിജു കെ വർഗീസ്. മരുമക്കൾ: ആൻസി, സ്മിത.