ഇടമറുക് : പറയൻകുഴിയിൽ പി.ജെ. തോമസ് (88) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജോഷി, സോണി, ഷാന്റി, സെബാസ്റ്റ്യൻ, ഷൈനി, റോണി. മരുമക്കൾ: മറിയാമ്മ (യു.കെ), ഷൈനി, കെ.വി. മാത്യു കുന്നേൽ (റിട്ട. സീനിയർ ഫൈനാൻസ് ഒാഫീസർ, ഗവ. ഒഫ് കേരള), മെർലിൻ (യു.എസ്.എ), സ്റ്റീഫൻ (യു.എസ്.എ), ബ്ളസി (യു.എസ്.എ). സംസ്കാരം ഇന്ന് 10ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിൽ.