കുളത്തൂർ : കഴക്കൂട്ടം വിളയിൽക്കുളം മാടൻകാവ് സുരേഷ്ഭവനിൽ രാജേന്ദ്രന്റെയും സുനിതയുടെയും മകൾ ശ്രുതി രാജ് (17 )നിര്യാതയായി. സഹോദരി : സൂര്യ, സഹോദരി ഭർത്താവ് : അജിത്ത്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് .