പാറശാല : മുര്യങ്കര വടലിക്കൂട്ടം പുരയിടം വിൻസെന്റ് ഹൗസിൽ ആർ. സത്യനേശന്റെ (ഗവ. കോൺട്രാക്ടർ) ഭാര്യ കൊച്ചുത്രേസ്യ (81) നിര്യാതായി. മക്കൾ: വിൻസെന്റ് ആർ.എസ്, ലില്ലി എസ്. മരുമകൻ: ഡോ. രഞ്ജൻ വി. പ്രാർത്ഥന: 16ന് 9ന്.