ചാത്തന്നൂർ: താഴത്തുചേരി സത്യവിലാസം ഇടയിലവിള വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: സത്യൻ (റിട്ട. ബി.എസ്.എൻ.എൽ), ശോഭന, ശ്യാമള (റിട്ട. ജലസേചന വകുപ്പ് ), ശുഭ. മരുമകൻ: സുന്ദരേശൻ.