aravindhakshan-64

പച്ചാളം: ഇരട്ടക്കുളങ്ങര റോഡിൽ ജനതാകോളനി ലൈനിൽ മാരാത്തുവീട്ടിൽ എം.കെ. അരവിന്ദാക്ഷൻ (64) നിര്യാതനായി. എറണാകുളം ജ്യൂസ്ട്രീറ്റ് ഡിസ്കോ ബസാറിൽ സൂര്യ ഏജൻസീസ് ഉടമയാണ്. ഭാര്യ: പരേതയായ വിനയകുമാരി. മക്കൾ: അനൂപ്,​ അരുൺ. മരുമക്കൾ: സ്വാതി,​ ഹൃദ്യ.