
കൊല്ലം: കാവനാട് രാമൻകുളങ്ങര ആർഷാ നഗർ- 89 അരവിള പുത്തൻവീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ സ്വർണമ്മ (76) നിര്യാതയായി. മക്കൾ: ഉഷ, പരേതനായ സതീഷ്ബാബു, സന്തോഷ്, സുരേഷ്, അജയൻ. മരുമക്കൾ: വാസുദേവൻ, ഷീല, മിനി, രമ്യ, രശ്മി.